പഠന ലിഖ്‌ന അഭിയാന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ:കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ ‘പഠന ലിഖ്‌ന അഭിയാന്‍ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ആരംഭിച്ച സാക്ഷരതാ ക്ലാസുകളിലേക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹാജര്‍ ബുക്ക് തവിഞ്ഞാല്‍ പ്രേരക് കെ.പി ജോണിക്ക് സംഷാദ് മരയ്ക്കാര്‍ കൈമാറി. സാക്ഷരത പദ്ധതികളുടെ ക്യാമ്പയിന് പരിപൂര്‍ണ്ണ സഹകരണം […]
Continue Reading