സ്വര്‍ണ വിലയില്‍ ഇടിവ്
കൊച്ചി: തുടര്‍ച്ചയായ 2 ദിവസം വര്‍ധിച്ച സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 37,880 രൂപ. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4735 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില കൂടിയും കുറഞ്ഞും തുടരുകയാണ്. ഈ മാസം 9ന് 40000 കടന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ 2 ദിവസം വര്‍ധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ ഇടിവ്.
Continue Reading