സ്വിസ് ഓപ്പണിൽ ആദ്യ കിരീടം നേടി പി.വി സിന്ധു
ബാസൽ: വനിതാ സിംഗിൾസ് ഫൈനലിൽ തായ്ലൻഡിന്റെ ബുസാനൻ ഒങ്ബാംറുങ്ഫാനെ പരാജയപ്പെടുത്തികൊണ്ട് പി.വി.സിന്ധു സ്വിസ് ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടി. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്കോർ: 21-16,21-8.സിന്ധുവിന്റെ ആദ്യ സ്വിസ് ഓപ്പൺ കിരീടവും സീസണിലെ രണ്ടാം കിരീടവുമാണിത്. കഴിഞ്ഞ വർഷവും സ്വിസ് ഓപ്പൺ ഫൈനലിലെത്തിയിരുന്നു. എന്നാൽ ഒളിമ്പിക് ജേത്രി കരോലിന മാരിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ നാലാം സീഡായ തായ് ലൻഡ് താരത്തിന് ഒരു അവസരവും നൽകാതെയാണ് സിന്ധുവിന്റെ വിജയം. മത്സരം 49 മിനിറ്റിനുള്ളിൽ അവസാനിച്ചു. 2019-ൽ ലോക […]
Continue Reading