കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ (25-03-2022) ഒ.പി വിവരങ്ങൾ

1️⃣ജനറൽ ഒ.പി 2️⃣ശിശുരോഗ വിഭാഗം 3️⃣ഗൈനെക്കോളജി 4️⃣ദന്ത രോഗ വിഭാഗം 5️⃣ത്വക് രോഗ വിഭാഗം (ഡോ. സച്ചിൻ) 6️⃣അസ്ഥി രോഗ വിഭാഗം (ഡോ. സുരേഷ്) ( ഒ.പി ടിക്കറ്റ് രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ, അവധി ദിവസങ്ങളിൽ 11.30 വരെ ഫോൺ : 04936 206226 )

Continue Reading

രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

ദില്ലി:രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്. എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ […]

Continue Reading

Job opportunities for nurses in Dubai through Norca Routes

Nurses with a minimum of three years’ work experience in the Departments of Labor and Delivery / Maternity / Postnatal Ward, Midwifery, Outpatient and Emergency are invited to apply for the contract appointment of nurses through Norca Roots, a leading private hospital group in Dubai.Men can also apply at the Emergency Department. Candidates must have […]

Continue Reading

ജില്ലയില്‍ 9 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (24.03.22) 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168111 ആയി. 167003 പേര്‍ രോഗമുക്തരായി. നിലവില്‍ 151 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 144 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 948 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 13 പേര്‍ ഉള്‍പ്പെടെ ആകെ 151 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

സ്റ്റെപ്പ് 2022 നവ്യാനുഭവമായി കൽപ്പറ്റ മുൻസിപ്പൽ യൂത്ത് ലീഗ് പഠന ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ:ചലനാത്മക സമൂഹം സർഗാത്മക രാഷ്ട്രീയം എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ല കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് മുൻസിപ്പൽ തലങ്ങളിൽ നടത്തപെടുന്ന പഠന ക്യാമ്പിന്റെ ഭാഗമായി കൽപ്പറ്റ മുൻസിപ്പൽ യൂത്ത് ലീഗ് കൽപ്പറ്റയിൽ നിന്നും പൊന്നാനിയിലേക്ക് യാത്ര നടത്തി. വ്യത്യസ്തമായ രൂപത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടന അറിവും വിനോദവും പകർന്നു നൽകിയ ക്ലാസും പൊന്നാനിയിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയും ക്യാമ്പിനെ മനോഹരമാക്കി. രാവിലെ ആറ് മണിക്ക് കൽപ്പറ്റയിൽ നിന്നും പഠനയാത്ര കൽപ്പറ്റ മുനിസിപ്പൽ മുസ്ലിം […]

Continue Reading

യൂ.ഡി.എഫ് എം പിമാരെ മർദിച്ചതിൽ പ്രതിഷേധിച്ച് വെള്ളമുണ്ടയിൽ പ്രതിഷേധ പ്രകടനം നടത്തി

വെള്ളമുണ്ട:ഡൽഹിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ യൂ.ഡി.എഫ് എം പി മാരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് വെള്ളമുണ്ട സിറ്റിയിൽ യൂ.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ പ്രകടനത്തിന് പി കെ അമീൻ,പി പി ജോർജ്.പി മുഹമ്മദ്.എം ജെ ചാക്കോ, ടി അസീസ്,മണിമ അന്ത്രു,ഏരിമമ്മൂട്ടി. റഹ്മാൻ എ.യൂസഫ് ഇസ്മാലി.തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

പ്രതിഷേധ പ്രകടനം നടത്തി

കൽപ്പറ്റ:കെ റെയിലിനെതിരെ പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കേരളത്തിലെ യൂ ഡി എഫ് എംപിമാരെ മർദ്ദിച്ച ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു. കെപിസിസി നിർവാഹകസമിതി അംഗം പി പി ആലി യോഗം ഉദ്ഘാടനം ചെയ്തു. കെ കെ രാജേന്ദ്രൻ, പി വിനോദ് കുമാർ, സെബാസ്റ്റ്യൻ കൽപ്പറ്റ, ഹർഷൽ കൊന്നാടൻ, എംപി മജീദ്, സലീം കാരാടൻ, സന്തോഷ് കൈനാട്ടി […]

Continue Reading

പുനര്‍ജനി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ:ഭാരതീയ ചികിത്സാ വകുപ്പ് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെ സഹായത്തോടെ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി കോവിഡാനന്തര രോഗങ്ങളുടെ ചികിത്സക്കായി പുനര്‍ജനി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ജില്ലാ കളക്ടര്‍ എ ഗീത ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ആര്‍ ബിന്ദു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.എന്‍ ഹരിശങ്കര്‍ പദ്ധതി വിശദീകരിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ.അജേഷ്, സീനിയര്‍ സൂപ്രണ്ട് എം.എസ് വിനോദ്, റിക്രിയേഷന്‍ […]

Continue Reading

കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17, മലപ്പുറം 12, കാസര്‍ഗോഡ് 9, വയനാട് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 469 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. […]

Continue Reading