സമഗ്ര വികസനം ലക്ഷ്യമാക്കി പനമരം ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്
പനമരം:മഹാ പ്രളയങ്ങളും കോവിഡ് ദുരന്തവും തകർത്തെറിഞ്ഞ കർഷക മേഖലയെ കൈപിടിച്ചുയർത്താനുള്ള നൂതന പദ്ധതികൾ ഉൾപ്പെടെ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പനമരം ഗ്രാമ പഞ്ചായത്തിന്റെ 2022- 23 വർഷത്തെ വാർഷിക ബഡ്ജറ്റ് 52.01 കോടി രൂപയുടെ വരവും 51.72 കോടിയുടെ ചെലവും28.65 ലക്ഷം രൂപ മിച്ചവുമുള്ള ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.തോമസ് പാറക്കാലായിൽ അവതരിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ ഭവനരഹിതർക്കും വീട് എന്ന സാക്ഷാത്കാരത്തിനായി 2 കോടി രൂപയും കാർഷിക വികസന സേന രൂപീകരിക്കുന്നത് ഉൾപ്പെടെ കാർഷികരംഗത്തിന്റെ […]
Continue Reading