യൂട്യൂബിനെ പിടിച്ചു കുലുക്കി കെജിഎഫ് 2 ട്രെയിലർ; ട്രെൻഡിങ് 1
കെജിഎഫ് 2ന്റെ ട്രെയിലർ വിവിധ ഭാഷകളിൽ റിലീസായി മണിക്കൂറുകൾക്കകം തന്നെ റെക്കോർഡ് കാഴ്ചക്കാരുമായി യൂട്യൂബിൽ വൈറൽ ആവുകയാണ്. വമ്പൻ വരവേൽപ് തന്നെയാണ് ചിത്രത്തിന്റെ ട്രെയിലറിന് ഇപ്പോൾ ലഭിക്കുന്നത്. നിലവിൽ അഞ്ച് മില്യണിലധികം കാഴ്ചക്കാരുമായി കെജിഎഫ് മലയാളം ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വൺ ആയി കുതിക്കുകയാണ്. ഗംഭീര വരവേൽപ്പ് തന്നെയാണ് ചിത്രത്തിന്റെ ട്രെയിലറിന് മലയാളികൾ നൽകിയത്. കന്നഡ വേർഷൻ നിലവിൽ പതിനേഴ് മില്യൺ കാഴ്ചക്കാരുമായിട്ട് മുന്നേറുകയാണ്. തമിഴ് വേർഷനാവട്ടെ പതിനൊന്നു മില്യൺ വ്യൂസിലേക്ക് അടുക്കുന്നു. ഏറ്റവും കൂടുതൽ […]
Continue Reading