മാരിടൈം സർവകലാശാല പ്രവേശനം: മേയ് 16 വരെ അപേക്ഷ നൽകാം:ചെന്നൈ, മുംബൈ, കൊച്ചി, വിശാഖപട്ടണം, കൊൽക്കത്ത കാമ്പസുകളിൽ
കേന്ദ്രസർവകലാശാലയായ ചെന്നൈ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ (ഐ.എം.യു.) വിവിധ ബി.ടെക്., ബി.എസ്സി., ബി.ബി.എ., എം.ടെക്., എം.ബി.എ., ഡിപ്ലോമ പ്രോഗ്രാമുകളിലെ 2022’23 അധ്യയനവർഷത്തെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ചെന്നൈ, മുംബൈ, കൊച്ചി, വിശാഖപട്ടണം, കൊൽക്കത്ത കാമ്പസുകളിലാണ് പ്രോഗ്രാമുകൾ നടത്തുന്നത്. യു.ജി. പ്രോഗ്രാമുകൾ 1.ബി.ടെക്.: മറൈൻ എൻജിനിയറിങ് (ചെന്നൈ, കൊൽക്കത്ത, മുംബൈ), നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിങ് (വിശാഖപട്ടണം) 2.ബി.എസ്സി.: നോട്ടിക്കൽ സയൻസ് (ചെന്നൈ, കൊച്ചി, നവി മുംബൈ) 3.ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (ചെന്നൈ, നവി മുംബൈ) […]
Continue Reading