ബസ് ചാർജ് വർധനവിന് അംഗീകാരം ; ഓട്ടോ ടാക്സി നിരക്കും കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധനവിന് മന്ത്രിസഭ അംഗീകാരം നൽകി. ഓട്ടോ ടാക്സി നിരക്കും വർധിപ്പിച്ചിട്ടുണ്ട്.ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാണ്. വിദ്യാര്‍ഥി കണ്‍സഷന്‍ തീരുമാനിക്കാന്‍ കമ്മീഷനെ ഏര്‍പ്പെടുത്തും. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി. ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. അധികം കിലോമീറ്ററിന് 12 ല്‍ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്. എല്‍ഡിഎഫ് ശുപാര്‍ശക്ക് ഇന്ന് ചേർന്ന മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. ടാക്സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം […]
Continue Reading