പൊലീസ് ജോലി രാജിവെച്ചു, ഇപ്പോൾ സ്വകാര്യ ചാനലിൽ ; ടിക്‌ടോക് താരം സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചതിങ്ങനെ
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ടിക്‌ടോക് താരം വിനീത് പെണ്‍കുട്ടികളോടും യുവതികളോടും പറഞ്ഞിരുന്നത് തെറ്റായ വിവരങ്ങളാണെന്ന് പൊലീസ്. നേരത്തെ ഇയാള്‍ പൊലീസിലായിരുന്നുവെന്നും ഇപ്പോള്‍ സ്വകാര്യ ചാനലില്‍ ജോലി ചെയ്യുകയാണെന്നുമാണ് വിനീത് പറഞ്ഞിരുന്നത്. എന്നാല്‍, ഇയാള്‍ ജോലിയൊന്നും ചെയ്തിരുന്നില്ല. പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ വിനീതിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുമായി നടത്തുന്ന ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും സ്‌ക്രീന്‍ റെക്കോര്‍ഡായും സ്‌ക്രീന്‍ ഷോട്ടുകളായും ടിക്‌ടോക് താരം സൂക്ഷിച്ചിരുന്നു. നിലവില്‍ സമൂഹ്യമാധ്യമങ്ങളില്‍ വീഡിയോകള്‍ മാത്രം […]
Continue Reading