കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്, യുകെയിൽ ഇന്ത്യൻ വംശജയ്‍ക്ക് തടവ്
പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് യുകെ -യിൽ അറസ്റ്റിലായ ആറ് പേരിൽ ഇന്ത്യൻ വംശജയും. ലണ്ടനിലും ബർമിംഗ്ഹാമിലും മയക്കുമരുന്ന് വിതരണം നിയന്ത്രിക്കുന്ന, ബോൺമൗത്തിൽ അവ വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമായി പ്രവർത്തിച്ചതിനാണ് സറീന ദുഗ്ഗലെന്ന ഇന്ത്യൻ വംശജയെ കഴിഞ്ഞ ആഴ്ച ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഏഴ് ആഴ്‌ചത്തെ വിചാരണയ്‌ക്കൊടുവിൽ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം ബോൺമൗത്ത് ക്രൗൺ കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സറീനയും കുറ്റക്കാരിയാണ് എന്ന് ഇതേ കോടതി […]
Continue Reading