കഞ്ചാവ് കൈവശം വച്ച പ്രതിക്ക് 20000 രൂപ പിഴയും2 കൊല്ലം കഠിന തടവും
മാനന്തവാടി തലശ്ശേരി റോഡിൽ കോട്ടക്കൽ ആര്യവൈദ്യശാലയ്ക്ക് സമീപം 1.150 കിലോ ഗ്രാം കഞ്ചാവുമായി 2018 ല്‍ പിടിയിലായ യുവാവിന് രണ്ടുവർഷം തടവും ഇരുപതിനായിരം രൂപ പിഴയും. കാവുമന്ദം സ്വദേശി നിതിൻ പരമേശ്വരനാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. നർക്കോട്ടിക് സ്പെഷ്യൽ ജഡ്ജ് ശ്രീ അനിൽകുമാർ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2018ലെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ എ ജെ ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ മാനന്തവാടി എക്സൈസ് സർക്കിൾ […]
Continue Reading