സയാഹ്‌ന ധർണ്ണ നടത്തി
കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു നേതൃത്വത്തിൽ കൽപ്പറ്റയിൽ സയാഹ്‌ന ധർണ്ണ നടത്തി. നിർമ്മാണ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ പെൻഷൻ വിഹിതമായി പതിനായിരം രൂപവിതം അനുവദിക്കുക, കൈതൊഴിൽ സംരക്ഷിക്കാനും, അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായികേ ന്ദ്രത്തിലും , കേരളത്തിലും പ്രത്യേക വകുപ്പുകൾ രൂപീകരിക്കുക, ക്ഷേമനിധിയിൽ അംഗങ്ങളായി വിരമിക്കുന്ന തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി അനുവദിക്കുക. നിർമ്മാണവസ്തുക്കളുടെ അന്യായമായ വിലക്കയറ്റം തടയുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ […]
Continue Reading