മഴ കഴിഞ്ഞെന്ന് കരുതണ്ട! ആൻഡമാനിൽ ശക്തികൂടിയ ന്യൂനമർദം രൂപപ്പെടുന്നു, കേരളത്തിൽ 3 നാൾ ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കാര്യമായ മഴയുണ്ടാകില്ലെങ്കിലും 28 -ാം തിയതിയോടെ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയും ശേഷം ഇത് ശക്തി കൂടിയ ന്യൂനമർദമാകുമെന്നതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഏറ്റവും ഒടുവിലത്തെ അറിയിപ്പ് പ്രകാരം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്. ഇത് പ്രകാരം വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, […]
Continue Reading