‘ഏറ്റവും വിലപ്പെട്ട താരം’- ചരിത്രമെഴുതി സുനില്‍ നരെയ്ന്‍
ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മൂന്നാം കിരീട നേട്ടം ആഘോഷിച്ച വിന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ മറ്റൊരു ചരിത്ര നേട്ടവും. ടൂര്‍ണമെന്റിലെ ഏറ്റവും വിലപിടിച്ച താരമായി (മോസ്റ്റ് വാല്യുബള്‍ പ്ലെയര്‍) സുനില്‍ നരെയ്ന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് ഈ നേട്ടം നരെയ്ന്‍ സ്വന്തമാക്കുന്നത്. മൂന്ന് തവണ ഈ പുരസ്‌കാരം നേടുന്ന ഐപിഎല്‍ ചരിത്രത്തിലെ ആദ്യ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് നരെയ്ന്‍ സ്വന്തം പേരില്‍ ചേര്‍ത്തത്. 2012ല്‍ കൊല്‍ക്കത്ത കന്നി ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ആ […]
Continue Reading