ഉത്തര്‍പ്രദേശില്‍ ബിജെപി തൂത്തുവാരും; കര്‍ണാടകയിലും മോദി തരംഗം
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 80 സീറ്റില്‍ എന്‍ഡിഎ സഖ്യം 68 മുതല്‍ 74 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 12 മുതല്‍ 16വരെ സീറ്റുകള്‍ നേടുമെന്നാണ് വിവിധ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി സഖ്യം നില മെച്ചപ്പെടുത്തുമെന്ന് പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലം പറയുന്നു. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഉണ്ടാക്കാനാകില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലം. 28 ലോക്സഭാ സീറ്റുകളില്‍ 25 വരെ സീറ്റ് […]
Continue Reading