വളർത്തു നായയ്ക്കും കൊറോണ വൈറസ്

General

യുകെയിൽ വളർത്തുനായയ്‌ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം യുകെയിലെ ചീഫ് വെറ്റിനറി ഓഫീസർ ക്രിസ്റ്റീൻ മിഡിൽമിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബർ മൂന്നിന് വെയ്ബ്രിഡ്ജിലെ അനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഏജൻസിയിൽ നടത്തിയ പരിശോധനയിലാണ് വളര്‍ത്തു നായയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

കൊറോണ പോസിറ്റിവായ ഉടമയിൽ നിന്നാണ് നായയ്‌ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് സൂചന. നായയുടെ യജമാനന് കൊറോണ പോസിറ്റീവ് ആയിരുന്നു.
നായ ഇപ്പോൾ വീട്ടിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *