‘ബാക് ടു ഹോം’ എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം തന്റെ ഫെയ്സ് ബുക്ക് പേജിൽ ഇട്ട ഷറഫു..

General

‘ബാക് ടു ഹോം’ എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം തന്റെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുമ്പോേൾ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരിയുടെ ചിത്രം ഏവരെയും കണ്ണീരണിയിക്കുകയാണ്.

ഭാര്യക്കും ഏക മകൾക്കും ഒപ്പമാണ് ഫർഫു നാട്ടിലേക്ക് യാത്ര തിരിച്ചത്.

കോവിഡ് മഹാമാരിക്കിടെ നാട്ടിലെത്തുകയെന്ന ആശ്വാസവുമായി യാത്ര തിരിച്ച ഒരു പറ്റം മനുഷ്യ ജീവനുകളാണ് ഇന്ന് കരിപ്പൂരിൽ പൊലിഞ്ഞത്. സുരക്ഷിതമായി വീട്ടിലെത്തുകയെന്ന ലക്ഷ്യത്തിനിടെ കാലിടറുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല.
ഷറഫുന്റെ ഫോട്ടോ ഹൃദയഭേദകമാണ്

Leave a Reply

Your email address will not be published. Required fields are marked *