മീനണാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്യത്തിൽ ബ്ലോക്ക് തല സിഗ്നേച്ചർ ക്യാംമ്പയിൻ കേണിച്ചറ ടൗണിൽ നടത്തി

General

കേണിച്ചറ : ലോകസഭ പ്രതിപക്ഷ നേതാവ് ശ്രീരാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വോട്ടു കൊള്ളയ്ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോപത്തിൻ്റെ ഭാഗമായി ഇലക്ക്ഷൻ കമ്മീഷൻ നീതിപൂർച്ചവും നിഷ്പക്ഷവുമായ ഇലക്ക്ഷൻ ക്രമീകരണങ്ങൾ നടത്തണമെന്നും, ഡിജിറ്റൽ വോട്ടർപ്പട്ടിക പ്രസദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് സമൂഹത്തിലെ നിഷ്പക്ഷമതികളായ ജനങ്ങളെ പങ്കാളിത്വത്തോടെ വോട്ടു ചോരിക്കെതിരെ വയനാട് ജില്ലിയിൽ നിന്നും 1 ലക്ഷം ഒപ്പുശേഖരണത്തിൻ്റെ ഭാഗമായി മീനണാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്യത്തിൽ ബ്ലോക്ക് തല സിഗ്നേച്ചർ ക്യാംമ്പയിൻ കേണിച്ചറ ടൗണിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് വർഗീസ് മുരിയൽ കാവിൽ അദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി. നിർവ്വാഹക സമതി അംഗം കെ.എൽ പൗലോസ്, കെ.പി.സി സി. മെമ്പർ കെ.കെ. വിശ്വനാഥൻജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ഡി സി സി സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, ബിന ജോസ്, ഇ.എ. ശങ്കരൻ,മണ്ഡലം പ്രസിഡൻ്റ് കെ.ജി. ബാബൂ,N’ R സോമൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻ്റ് മിനി പ്രകാശൻ നാരായണൻ നായർ, വിൻസൻ്റ് ചേരവേലിൽ, ഷാൻ്റി ചേനം സാടി ബാബൂ മാളിയേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *