ഏറ്റവും വലിയ പ്രതിരോധം സാമൂഹിക അകലംഃ ഡോ.അദീല അബ്ദുല്ല.

ഏറ്റവും വലിയ പ്രതിരോധം സാമൂഹിക അകലം: ഡോ.അദീല അബ്ദുല്ല.

General

കൽപ്പറ്റ: കൊറോണ വൈറസിനെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധമാണ്‌ സാമൂഹിക അകലം പാലിക്കൽ. പൊതു ഇടങ്ങളിൽ പരസ്പരം അകലം പാലിക്കുക.
മാസ്ക്‌ ധരിക്കുക. സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്‌ ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുക. അത്യാവശ്യമാണെങ്കിൽ മാത്രം പുറത്തിറങ്ങുക. തുടങ്ങിയ കാര്യങ്ങൾ ആവർത്തിച്ചു ഉണർത്തുകയാണ് വയനാട് ജില്ലാ കളക്ടർ തന്റെ ഫേസ്ബുക്ക് പേജിലൂടെ .

Leave a Reply

Your email address will not be published. Required fields are marked *