ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള മയക്കുമരുന്ന് കടത്ത്: പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എക്‌സൈസിന്റെ പിടിയില്‍
മാനന്തവാടി: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥര്‍ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വച്ച് ലക്ഷ്വറി ബസ്സില്‍ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവും 200 ഗ്രാമോളം എംഡിഎംഎ യും കണ്ടെത്തിയ സംഭവത്തില്‍ കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടികൂടി. രാത്രി 2 മണിയോടെ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥരും, മലപ്പുറം തിരൂര്‍ സര്‍ക്കിള്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് തിരൂരില്‍ വച്ച് പിടികൂടി. തിരൂര്‍ കാടാമ്പുഴ തട്ടാംപറമ്പ് വെട്ടിക്കാടന്‍ വീട്ടില്‍ സാലിഹ് (35), മാല്‍ദാരി വീട്ടില്‍ അബ്ദൂള്‍ ഖാദര്‍ .എം ( 38) […]
Continue Reading