ആദിവാസി വയോധികയുടെ മൃതദേഹം എട്ട് മണിക്കൂര്‍ ആശുപത്രിയില്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: ആദിവാസി വയോധികയുടെ മൃതദേഹം എട്ട് മണിക്കൂര്‍ ആശുപത്രിയില്‍ കിടത്തേണ്ടി വന്നെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ഇന്‍ക്വസ്റ്റിനായി പൊലീസ് എത്താന്‍ വൈകിയതു കാരണമാണ് ആദിവാസി വയോധികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ എട്ട് മണിക്കൂര്‍ എടുത്തത്…കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മാധവിയാണ് ശനിയാഴ്ച മരിച്ചത്. വൈകീട്ട് താമരശേരി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് മരണം സംഭവിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്ലാത്തതു കാരണം മെഡിക്കല്‍ കോളേജില്‍ രാത്രി […]
Continue Reading