ഒരു സ്ത്രീ സാമൂഹിക പ്രവർത്തകയാകുമ്പോൾ..? പ്രമുഖ സാമൂഹിക പ്രവർത്തക ആശ പോൾ വൈഡ് ലൈവിൽ മനസ്സ് തുറക്കുന്നു..
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ചെട്ടിമൂല പ്രദേശത്ത് ഒരു സാധാരണ കുടുംബത്തിൽ ജനനം. കർഷക ദമ്പതികളായമൂശാപ്പിള്ളിൽ പൗലോസിന്റെയും മേരിയുടെയും മക്കളിൽ മൂത്ത മകളായആശ ചെറുപ്പം മുതൽ സാമൂഹ്യരംഗത്ത് തൽപ്പരയായിരുന്നു.ഒന്നുമുതൽ നാലുവരെ മണിച്ചിറ എൽ.പി സ്കൂളിലും തുടർന്ന്പത്താംക്ലാസ് വരെ അസംപ്ഷൻ സ്കൂളിലുംതുടർന്ന് ആശ,സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ നിന്നും ബിരുദവുംഅണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യാളജിയിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കി. ഡിഗ്രി അവസാനത്തോടെ കുടുംബത്തിന്റെഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നു. ഒരുപാട് പ്രതിബന്ധങ്ങൾക്കിടയിലുംകഷ്ടപ്പെട്ടാണ് ആശയുടെ മാതാപിതാക്കൾ മക്കളെ വളർത്തിയത്. ഒരു കഷ്ടപ്പാടുംമക്കൾ അറിയാതിരിക്കാൻ അവർ […]
Continue Reading