തല്ലി ബോധം കെടുത്തി വാനിന്റെ പിറകിലിട്ട് പീഡിപ്പിച്ചൂ; ദുരനുഭവം വെളിപ്പെടുത്തി നടൻ മാത്യു
ഓസ്‌കാർ പുരസ്‌കാര ജേതാവായ ഹോളിവുഡ് നടനാണ് മാത്യു മക്കൗണെ.ഡേസ്‌ഡ് ആൻഡ് കൺഫ്യൂസ്‌ഡ്,ഡല്ലസ് ബയേഴ്‌സ് ക്ലബ്,ഇന്റർസ്റ്റെല്ലാർ ടിവി സീരീസായ ട്രൂ ഡിറ്റക്‌ടീവ് എന്നിവയിലൂടെ പ്രശസ്‌തനാണ്. ഇപ്പോഴിതാ കൗമാര പ്രായത്തിൽ താൻ പീഡനത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാത്യു . ഗ്രീൻ ലൈറ്റ് എന്ന ഓർമക്കുറിപ്പിലൂടെയാണ് അദ്ദേഹം ചൂഷണങ്ങളെ പറ്റി വെളിപ്പെടുത്തിയത്.18ആം വയസിൽ പീഡനത്തിന് ഇരയായി. തല്ലി ബോധം കെടുത്തി വാനിന്റെ പിറകിലിട്ടാണ് ഒരു പുരുഷൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ ജീവിതത്തിലെ ഇത്തരം അനുഭവങ്ങൾ താനൊരു ഇരയാണെന്ന തോന്നൽ ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം […]
Continue Reading