‘ശമ്പളം കിട്ടാത്തതിനാല്‍ ഭക്ഷണം വാങ്ങാന്‍ പോയിട്ട് അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ കൂടി നിവൃത്തിയില്ല’
തിരുവനന്തപുരം: രണ്ട് മാസമായി ശമ്പളം മുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ജയ്ഹിന്ദ് ടിവി സീനിയര്‍ ക്യാമറാമാനെഴുതിയ അവധിക്കുള്ള അപേക്ഷ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.കഴിഞ്ഞ അറുപത് ദിവസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്നും കൂലിപ്പണിക്ക് പോകാന്‍ അവധി അനുവദിക്കണമെന്നുമാണ് ജയ്ഹിന്ദ് ടിവിയുടെ സീനിയര്‍ ക്യാമറാമാന്‍ എച്ച്.ആര്‍ മാനേജര്‍ക്കെഴുതിയ കത്തില്‍ പറയുന്നത്.കത്തിലെ വരികളിങ്ങനെ…” ഞാന്‍ —-സീനിയര്‍ ക്യാമറാമാന്‍. അമ്മയും ഭാര്യയും ഒരു മകനും അടങ്ങുന്നതാണ് എന്റെ കുടുംബം. ഈ കഴിഞ്ഞ 60 ദിവസമായി ശമ്പളം കിട്ടാത്തതിനാല്‍ ഭക്ഷണം വാങ്ങാന്‍ പോയിട്ട് അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ […]
Continue Reading