സിപിഎം ജീര്‍ണതയില്‍പ്പെട്ടെന്ന് പ്രചരിപ്പിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാൻ മാധ്യമങ്ങള്‍ ശ്രമിക്കുന്നുഃ കോടിയേരി
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തിനെതിരെ യുദ്ധം ചെയ്യുന്ന മാധ്യമങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്ന കേസുകളെ മഹത്വവത്കരിക്കുകയാണെന്നു കോടിയേരി പറഞ്ഞു. അസത്യം പ്രചരിപ്പിച്ച് മസ്തിഷ്‌ക പ്രക്ഷാളനം നടത്താനാണ് ശ്രമം. ആയിരം നുണ കുറേപ്പേര്‍ ചേര്‍ന്ന് പ്രചരിപ്പിച്ചാല്‍ ചിലര്‍ വിശ്വസിച്ചെന്ന് വരും. സിപിഎം ജീര്‍ണതയില്‍പ്പെട്ടെന്ന് പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു
Continue Reading