മാസ്‌കും പ്രതിരോധ മാര്‍ഗങ്ങളും തുടരണമെന്നും കൊവിഡ് പെട്ടെന്ന് അപ്രത്യക്ഷമാവില്ലെന്നും എയിംസ് ഡയറക്ടര്‍
ഒരു വര്‍ഷത്തിന് ശേഷം കൊവിഡ് വാക്‌സിന്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെങ്കിലും സാധാരണക്കാര്‍ക്ക് ഇത് ലഭിക്കണമെങ്കില്‍ 2002വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വലിയ ജനസഖ്യയുള്ള രാജ്യമാണ് നമ്മുടേത്. പനിക്കുള്ള വാക്‌സിന്‍ പോലെ ഇത് മാര്‍ക്കറ്റില്‍ സാധാരണക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ വേണ്ടിവരുമെന്നതാണ് വസ്തുത. ഇതിന് ശേഷം മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കും. വിശാലമായ രാജ്യത്തിന്റെ എല്ലായിടത്തും വാക്സിന്‍ എത്തിക്കുയെന്നത് വലിയ വെല്ലുവിളി നിറഞ്ഞതാണെന്നും കൊവിഡ് ടാസ്‌ക് ഫോഴ്സ് മാനേജ്മെന്റ് ഗ്രൂപ്പിലെ അംഗം കൂടിയായ രണ്‍ദീപ് […]
Continue Reading