രാഹുൽ മോദി 420 റാങ്കിൽ;വൈറൽ റാങ്കുകാരനെ തേടി മാധ്യമങ്ങൾ
ന്യൂദല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ ചര്‍ച്ചയായി രാഹുല്‍ മോദിയുടെ റിസള്‍ട്ട്.420ാം റാങ്കാണ് രാഹുല്‍ മോദി പരീക്ഷയില്‍ കരസ്ഥമാക്കിയത്.ഇന്ത്യയുടെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമിരിക്കുന്ന രണ്ട് പ്രമുഖ നേതാക്കളുടെ പേര് ഒരുമിച്ച് വന്നതുകൊണ്ടാണ് രാഹുല്‍ മോദി എന്ന പേരിന് കൗതുകമേറുന്നത്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും പേരുകള്‍ ചേര്‍ന്ന രാഹുല്‍ മോദിയെ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് തെരയുന്നത്.ഈ പേര് ഒന്ന് മാത്രം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ […]
Continue Reading