തത്സമയ കോവിഡ് വിവരങ്ങളുമായി കെ.ഡാറ്റാ ആപ്പ് ; വയനാട് തരുവണ സ്വദേശി മഹാദീർ ശ്രദ്ധേയനാകുന്നു
തരുവണ:സംസ്ഥാനത്തെ തത്സമയ കോവിഡ് വിവരങ്ങളടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കി തരുവണ ഏഴേനാല്‍ സ്വദേശിയായ കളപ്പീടികയില്‍ മഹാദീര്‍ മുഹമ്മദ് ശ്രദ്ധ നേടുന്നു. കെ.ഡാറ്റാ എന്ന പേരില്‍ നിര്‍മ്മിച്ച ആപ്പില്‍,ഓരോ ജില്ലകള്‍ തിരിച്ചും ദിവസേനയുള്ള രോഗികളുടെ എണ്ണവും, രോഗമുക്തി നേടിയവരുടെ എണ്ണവും,മരണ നിരക്ക്, പഞ്ചായത്ത്,വാര്‍ഡ് എന്നിവ രേഖപ്പെടുത്തിയുള്ള കണ്ടൈന്‍മെന്റ് സോണുകള്‍, മറ്റ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍, അനുബന്ധ വാര്‍ത്തകളൊക്കെയാണ് കൃത്യമായ അപ്‌ഡേഷനോട്ക്കൂടി മഹാദീര്‍ ഒരുക്കിയിട്ടുള്ളത്.
Continue Reading