വരും ദിവസങ്ങളിൽ രോഗബാധ കൂടാൻ സാധ്യതയുണ്ടെന്നും അതിജാഗ്രത വേണമെന്നും മുഖ്യമന്ത്രി.
വരും ദിവസങ്ങളിൽ രോഗബാധ കൂടാൻ സാധ്യതയുണ്ടെന്നും അതിജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Continue Readingവരും ദിവസങ്ങളിൽ രോഗബാധ കൂടാൻ സാധ്യതയുണ്ടെന്നും അതിജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Continue Readingകൽപ്പറ്റഃ വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ലൈബ്രറിയുടേയും വെബ്‌സൈറ്റ് ആരംഭിച്ചു. ജില്ലയിലെ ഗ്രന്ഥശാലകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍, പദ്ധതി പദ്ധതിയേര പരിപാടികളെ കുറിച്ചുള്ള അറിയിപ്പുകള്‍, ഫോമുകള്‍ തുടങ്ങിയവ അടങ്ങുന്നതാണ് വെബ്‌സൈറ്റ്. വെബ്‌സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി ബി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സുധീര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി […]
Continue Readingവെള്ളമുണ്ടഃ കർഷക ദ്രോഹവും ജനവിരുദ്ധവുമായ ഓർഡിനൻസുകൾ കൊണ്ടു വരുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കിസാൻ സംഘർഷ് കോ -ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ ദേശവ്യാപകമായി ഇന്ന് പ്രതിഷേധ സമരം നടത്തി.മൂന്ന് ഓർഡിനൻസുകളാണ് കോവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സഹായകമായ അവശ്യ വസ്തു സംരക്ഷണ നിയമമാണ് ഭേദഗതി ചെയ്തത്. വൻകിട ഭൂവുടമകൾക്കും വിദേശ ഏജൻസികൾ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾക്ക് അനുകൂലമായി ഭൂവിനിയോഗം,വിള സംഭണം, കാർഷിക വ്യാപാരം എന്നിവയിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതാണ് മറ്റ് രണ്ട് ഓർഡിനൻസുകൾ […]
Continue Readingപള്ളിക്കൽ: അംഗൻവാടി കെട്ടിട അവകാശവാദത്തിൽ പള്ളിക്കൽ പഞ്ചായത്തിൽ കെട്ടിടത്തിന്തറക്കല്ലിടൽ നടന്നത് രണ്ടുതവണ. 20ാം വാർഡിൽ പുന്നൊടിയിൽ അംഗൻവാടിയുടെ ശിലാസ്ഥാപന കർമമാണ് രണ്ടുതവണ നടന്നത്.ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ വകയിരുത്തി നിർമിക്കുന്ന അംഗൻവാടിക്ക് ഇടതുപക്ഷവാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് പി. മിഥുന കഴിഞ്ഞ വെള്ളിയാഴ്ച ശിലയിട്ടിരുന്നു. മുസ്ലിം ലീഗ് അംഗമായ കൊണ്ടോട്ടിബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. ജമീല ഞായറാഴ്ചയും ഇതേ കെട്ടിടത്തിന് തറക്കല്ലിട്ടു.ഏതായാലും ഇനി ആരും തറക്കല്ലിടൽ കർമ്മത്തിന് ഉണ്ടാവില്ല എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ
Continue Readingകക്ഷി രാഷ്ട്രീയ വഴക്കുകളിലേക്ക് മതവിശ്വാസത്തെയും വിശുദ്ധഗ്രന്ഥത്തെയും വലിച്ചിഴക്കുന്നത് അപക്വവും അപകടകരവുമാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു. സ്വര്‍ണക്കടത്തുകേസില്‍ സമഗ്രമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സത്യം പുറത്തുവരികയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യണം. അതിന് കാത്തിരിക്കാതെ തര്‍ക്കവും വാഗ്വാദവുമുണ്ടാക്കി, സൗഹൃദരാജ്യത്തെപ്പോലും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രാഷ്ട്രീയ, മാധ്യമ വിചാരണകളിലേക്കും വര്‍ഗീയ ധ്രുവീകരണങ്ങളിലേക്കും കാര്യങ്ങള്‍ എത്തിക്കുന്നത് ഭൂഷണമല്ല. അവധാനതയോടെ വിഷയത്തെ സമീപിക്കാന്‍ ഭരണ- പ്രതിപക്ഷങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം എന്തും വിളിച്ചു പറഞ്ഞും ദുരുപദിഷ്ടമായ ആരോപണങ്ങള്‍ […]
Continue Reading2021 ന്റെ ആദ്യ പാദത്തോടെ കൊറോണ വൈറസ് വാക്സിൻ തയ്യാറായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. “സൺഡേ സാംവാദ്” എന്ന പരിപാടിയുടെ ഭാഗമായുള്ള ഒരു ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾക്ക് വാക്സിനിൽ വിശ്വാസ്യത കുറവുണ്ടെങ്കിൽ താൻ ആദ്യം വാക്സിൻ എടുക്കുമെന്ന് ഹർഷ് വർധൻ പറഞ്ഞു.
Continue Readingസംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വരാന്തറപള്ളി സ്വദേശി തങ്കപ്പന്‍ (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ […]
Continue Readingകല്‍പ്പറ്റ:കല്‍പ്പറ്റയില്‍ പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെയും ,ഐ.എ.ജി യുടെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി.നിഥിന്‍ രാജ് ഐ.പി.എസ് രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും ഇത്തരം മഹത്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മക്ക് അഭിനന്ദനമറിയിച്ചാണ് അദ്ദേഹം രക്തദാനത്തില്‍ പങ്കാളിയായത്.കല്‍പ്പറ്റ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അനില്‍ കുമാര്‍ എ.പി,പള്‍സ് സബ് ടീമായ വാളാട് കാരുണ്യ റെസ്‌ക്യൂ അംഗങ്ങള്‍, കേരള റീട്ടയില്‍ ഫുട് വെയര്‍ അസോസിയേഷന്‍ പ്രതിനിധികള്‍, പള്‍സ് വനിതാ ടീമംഗങ്ങള്‍ തുടങ്ങി 47 പേരുടെ രക്തമാണ് ക്യാമ്പിലൂടെ […]
Continue Readingകണ്ണൂര്‍ഃ മാര്‍ക്കറ്റില്‍ വഴിയോര കച്ചവടക്കാരന്‍ ഉന്തുവണ്ടിയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന പഴങ്ങള്‍ ചവിട്ടിത്തെറിപ്പിച്ച് എസ്‌ഐ. ടൗണ്‍ എസ്‌ഐ ബിഎസ് ബാവിഷില്‍ നിന്നാണ് മോശം പെരുമാറ്റമുണ്ടായത്. ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വഴിയോരക്കച്ചവടക്കാരന് നേരെ എസ്‌ഐ ആക്രോശിക്കുന്നതും ശേഷം കാലുകൊണ്ട് ഉന്തുവണ്ടിക്ക് ചവിട്ടുന്നതും പഴങ്ങള്‍ നിലത്ത് ചിതറുന്നതും ദൃശ്യങ്ങളിലുണ്ട്.
Continue Readingന്യൂയോര്‍ക്ക് : കൊവിഡ് 19 നൂറ് ശതമാനവും ചൈനയിലെ വുഹാന്‍ ലാബില്‍ നിര്‍മിച്ചത് തന്നെയാണെന്ന് ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലീ മെംഗ് യാന്‍. കൊവിഡ് 19നെ പറ്റി കഴിഞ്ഞ വര്‍ഷം തന്നെ അന്വേഷണം നടത്തിയ ലീ ചൈനീസ് അധികൃതരെ ഭയന്ന് അമേരിക്കയിലേക്ക് പാലായനം ചെയ്‌തെത്തിയതിന് ശേഷം കോവിഡ് വ്യാപനം ശക്തമാകുമെന്ന കാര്യം ചൈനീസ് ഭരണകൂടം മറച്ചുവെച്ചതായി ലീ നേരത്തെയും ആരോപണം ഉയര്‍ത്തിയിരുന്നു. ഒരു ബ്രിട്ടീഷ് ടോക്ക് ഷോയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിമുഖത്തില്‍ ലീ പങ്കെടുത്തപ്പോഴാണ് ഈ […]
Continue Reading