ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എൻ.ജെ. നായർ (58) നിര്യാതനായി
ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എൻ.ജെ. നായർ (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. ഞായറാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാൽ തിങ്കളാഴ്ച പുലർച്ചയോടെ വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരണപെടുകയുമായിരുന്നു .
Continue Reading