താൻ ഒരു സമുദായത്തെയും വിമർശിച്ചിട്ടില്ലെന്നും എന്നാൽ നേരിടേണ്ടി വന്നത് കടുത്ത സൈബർ ആക്രമണമാണെന്നും നടി അൻസിബ ഹസ്സൻ. വ്യാജ വാർത്തകൾ തന്നെ മാനസികമായി കൊന്നുവെന്നും മോർഫ് ചെയ്ത ഫോട്ടോകൾ കണ്ടു എനിയ്ക്ക് തന്നെ അറപ്പ് തോന്നിയെന്നും
അൻസിബ ചാനൽ ലൈവിനോട് പറഞ്ഞു.