ISL ൽ ഇന്ന് ബെംഗളുരു എഫ്സി – ഹൈദരാബാദ് എഫ്സി പോരാട്ടം

ISL ൽ ഇന്ന് ബെംഗളുരു എഫ്.സി-ഹൈദരാബാദ് എഫ്.സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ പാദത്തിൽ മുഖാമുഖം വന്നപ്പോൾ 1-0 ന് വിജയം ഹൈദരാബാദിനൊപ്പം നിന്നു .ഏറ്റവും ഒടുവിലായി കളിച്ച മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ വഴങ്ങിയ തോൽവി ഹൈദരാബാദിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. 15 മത്സരങ്ങൾ കളിച്ച ഹൈദരാബാദിന്റെ മൂന്നാം തോൽവിയായിരുന്നു നൈസാമുകൾക്കെതിരെ വഴങ്ങിയത്. സെമി ബർത്ത് ലക്ഷ്യമിട്ടുള്ള പോരാട്ടത്തിൽ ഹൈദരാബാദിന് ഇനി തുടർവിജയം അനിവാര്യമാണ്.

Continue Reading

ലോക ബധിര ടി 20 ക്രിക്കറ്റ്

ഓൾ ഇന്ത്യാ സ്‌പോർട്‌സ് കൗൺസിൽ ഓഫ് ദി ഡഫിന്റെ നേതൃത്വത്തിൽ ഒന്നാമത്തെ ലോക ടി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ജനുവരി 10 മുതൽ 20 വരെ തിരുവനന്തപുരത്തു നടത്തും. ചാമ്പ്യൻഷിപ്പ് നടത്തുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയുണ്ട്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, സെന്റ് സേവിയേഴ്‌സ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. കേരള ബധിര സ്‌പോർട്‌സ് കൗൺസിൽ (KSCD) ആണ് മത്സരത്തിന്റെ ഉപസംഘാടകർ.

Continue Reading

സംസ്ഥാന ഗുസ്തിയിൽ സ്വർണമെഡൽ അഭിലാഷും വെങ്കല മെഡൽ ഗോലുവും നേടി

സംസ്ഥാന ജൂണിയർ ഗുസ്തി മത്സരത്തിൻ്റെ അവസാന ദിനത്തിലും തിളങ്ങി വയനാടിൻ്റെ ചുണക്കുട്ടികൾ ഗ്രീക്കോ റോമൻ 67 കിലോയിൽ സ്വർണ മെഡൽ നേടിയ അഭിലാഷ് എം (വലത്ത് ) ഗ്രീക്കോ റോമൻ 72 കിലോയിൽ വെങ്കല മെഡൽ നേടിയ മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഗോലു സോങ്കാറും…

Continue Reading

വാക്‌സിനെടുക്കാത്ത ജോക്കോവിച്ചിനെ ഓസ്‌ട്രേലിയയിൽ തടഞ്ഞുവെച്ചു; താരത്തെ തിരിച്ചയക്കാനും തീരുമാനം

കൊവിഡ് വാക്‌സിനെടുക്കാത്ത ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയൻ ഓപണിനായി എത്തിയ ജോക്കോവിച്ചിനെ 15 മണിക്കൂറിലധികം സമയം മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. ജോക്കോവിച്ചിനോട് കാണിച്ചത് മര്യാദാകേടാണെന്ന് സെർബിയ കുറ്റപ്പെടുത്തി. എന്നാൽ നിയമം എല്ലാവർക്കും ബാധകമാണെന്നായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ മറുപടി ഈ മാസം 17 മുതലാണ് ഓസ്‌ട്രേലിയൻ ഓപൺ. ടൂർണമെന്റിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണമെന്നാണ് ചട്ടം. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് മാത്രമാണ് ഇളവുള്ളത്. നൊവാക് ജോക്കോവിച്ച് വാക്‌സിൻ വിരുദ്ധനാണ്. […]

Continue Reading

ഐ എസ് എല്ലില്‍ ഇന്ന് ജംഷെദ്പുര്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം

ഐ എസ് എല്ലില്‍ ഇന്ന് ജംഷെദ്പുര്‍ എഫ്.സി- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം.സ്ഥിരതയില്ലാത്ത പ്രകടനമാണ് സീസണില്‍ നോര്‍ത്ത് ഈസ്റ്റ് പുറത്തെടുക്കുന്നത്. ഏറ്റവും ഒടുവിലായി കളിച്ച 5 മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും തോറ്റ ഹൈലാന്‍ഡേഴ്‌സിന് ജയിക്കാനായത് ഒരൊറ്റ മത്സരത്തില്‍ മാത്രം. 9 മത്സരങ്ങളില്‍ നിന്നും 8 പോയിന്റ് മാത്രം ഉള്ള നോര്‍ത്ത് ഈസ്റ്റ് പ്രതിസന്ധിക്കയത്തിലാണ്. ഒത്തൊരുമയില്ലാത്ത പ്രകടനമാണ് മലയാളി താരങ്ങള്‍ നിറഞ്ഞ നോര്‍ത്ത് ഈസ്റ്റിനെ വലക്കുന്നത്.

Continue Reading

വാണ്ടറേഴ്‌സ് ടെസ്റ്റിൽ ഇന്ത്യക്ക് ആശങ്ക

വാണ്ടറേഴ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ് ആതിഥേയർ ബാറ്റിംഗ് പുനരാരംഭിച്ചത്. നിലവിൽ 74ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് അവർ. ക്രീസിൽ നിലയുറപ്പിച്ച നായകൻ എൽഗാറും കീഗൻ പീറ്റേഴ്‌സണുമാണ് ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്തുന്നത് ക്ഷമയോടെ ക്രീസിൽ പിടിച്ചുനിൽക്കാനുള്ള തീരുമാനമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാരിൽ നിന്നുണ്ടാകുന്നത്. 105 പന്തുകൾ നേരിട്ട എൽഗാർ സ്‌കോർ ചെയ്തത് 18 റൺസ് മാത്രമാണ്. 100 പന്തിൽ 45 റൺസുമായി പീറ്റേഴ്‌സണും […]

Continue Reading

വി​ജ​യ് ഹ​സാ​രെ: കേ​ര​ളം പു​റ​ത്ത്

വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻറി​ൽ നി​ന്നും കേ​ര​ളം പു​റ​ത്താ​യി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ സ​ർ​വീ​സ​സി​നോ​ട് ഏ​ഴ് വി​ക്ക​റ്റി​ന് തോ​റ്റാ​ണ് കേ​ര​ളം പു​റ​ത്താ​യ​ത്.ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 40.4 ഓ​വ​റി​ൽ 175 റ​ൺ​സി​ന് പു​റ​ത്താ​യി. 30.5 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ മാ​ത്രം ന​ഷ്ട​ത്തി​ൽ സ​ർ​വീ​സ​സ് ല​ക്ഷ്യം മ​റി​ക​ട​ന്നു. ര​വി ചൗ​ഹാ​ൻ (95), ര​ജ​ത് പ​ലി​വാ​ൾ (പു​റ​ത്താ​കാ​തെ 65) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് സ​ർ​വീ​സ​സ് ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. കേ​ര​ള​ത്തി​നാ​യി മ​നു കൃ​ഷ്ണ​ൻ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.നേ​ര​ത്തെ കേ​ര​ള​ത്തി​നാ​യി […]

Continue Reading

അജാസ് പട്ടേലിന് പത്തില്‍ പത്ത്;ചരിത്ര നേട്ടം

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 325 റണ്‍സിന് ഓള്‍ഔട്ട്. ഇന്ത്യന്‍ വംശജനായ അജാസ് പട്ടേലാണ് ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തിയത്. 47.5 ഓവര്‍ എറിഞ്ഞ അജാസ് 119 റണ്‍സ് വിട്ടുകൊടുത്താണ് 10 വിക്കറ്റ് വീഴ്ത്തിയത്. ടെസ്റ്റില്‍ ഒരിന്നിംഗ്‌സില്‍ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം ബോളറാണ് അജാസ്. ഇംഗ്ലണ്ടിന്‍റെ ജിം ലേക്കറും, ഇന്ത്യയുടെ അനില്‍ കുംബ്ലെയുമാണ് നേരത്തെ ഈ റോക്കോഡില്‍ എത്തിയവര്‍. മുംബൈയില്‍ ജനിച്ച് എട്ടാം വയസ്സില്‍ ന്യൂസീലന്‍ഡിലേക്കു കുടിയേറിയ താരമാണ് അജാസ് […]

Continue Reading

ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്

ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ 2022 സീസണിന്റെ മെഗാ താരലേലത്തിനു മുന്നോടിയായി രാജസ്ഥാന്‍ നിലനിര്‍ത്തുന്ന ആദ്യ താരമാണ് സഞ്ജു. 14 കോടി രൂപ പ്രതിഫലം നല്‍കിയാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തിയത്.

Continue Reading

നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ബെംഗളൂരു എഫ്‌സി

ബാംബോലിം: ഐഎസ്എല്ലിൽ വീണ്ടും 4-2ന്റെ വിജയം. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേ്ഴ്സിനെ എടികെ മോഹൻ ബഗാൻ 4-2ന് തോൽപ്പിച്ചപ്പോൾ അതേ സ്കോറിന് ബെംഗളൂരു എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനേയും പരാജയപ്പെടുത്തി. മത്സരത്തിന്റെ 14-ാം മിനിറ്റിൽ ക്ലെയ്റ്റൺ സിൽവയിലൂടെ ബെംഗളൂരു ലീഡെടുത്തു. മൂന്നു മിനിറ്റിനുള്ളിൽ നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചു. മലയാളി താരം സുഹൈറിന്റെ പാസിൽ ദെശോൺ ബ്രൗൺ ലക്ഷ്യം കണ്ടു.

Continue Reading