ക്രിക്കറ്റിനെ ഒളിംപിക്‌ ഇനമാക്കാനുള്ള നീക്കം; നിര്‍ണായക ചുവടുവെപ്പ്

ലോസാന്‍: 2028ലെ ലോസ് ആഞ്ചെലെസ് ഒളിംപിക്‌സില്‍(2028 Los Angeles Olympics) ക്രിക്കറ്റ് ഇനമാകാനുള്ള നീക്കങ്ങളില്‍ നിര്‍ണായക ചുവടുവെപ്പ്. ഗെയിംസിനായി പരിഗണിക്കാനുള്ള 9 കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടി രാജ്യാന്തര ഒളിംപിക് കമ്മിറ്റി(International Olympic Committee) ഉള്‍പ്പെടുത്തിയതിനാലാണിത്. അന്തിമ തീരുമാനം 2023 മധ്യത്തോടെ ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ(IOC) യോഗത്തിന് മുന്നോടിയായുണ്ടായേക്കും എന്നും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു.  ക്രിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ അവതരിപ്പിക്കാന്‍ ഐസിസിയെ ഓദ്യോഗികമായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി ക്ഷണിച്ചതിന് തൊട്ടുപിന്നാലെയാണ് ഐഒസി ഗെയിമിനെ […]

Continue Reading

ഹൈജംപില്‍ തേജസ്വിന്‍ ശങ്കറിന് വെങ്കലം, ഭാരോദ്വഹനത്തില്‍ മെഡലുയര്‍ത്തി ഗുര്‍ദീപ്

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ തേജസ്വിന്‍ ശങ്കറിലൂടെ ഇന്ത്യക്ക് മെഡല്‍. ഹൈജംപില്‍ തേജസ്വിന്‍ വെങ്കലം നേടി. ഭാരോദ്വഹനത്തില്‍ ഗുര്‍ദീപും മെഡല്‍ നേടി. 2.22 മീറ്റര്‍ ഉയരം കണ്ടെത്തിയാണ് തേജസ്വിന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ ഉറപ്പിച്ചത്. അത്‌ലറ്റിക്‌സ് ഫെഡറേഷനുമായുള്ള നിയമ യുദ്ധത്തിന് ശേഷമാണ് തേജസ്വിനിന് കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് എത്താന്‍ വഴി തെളിഞ്ഞത്. 109 കിലോഗ്രാം വിഭാഗത്തിലാണ് ഗുര്‍ദീപ് സിങ് വെങ്കലം നേടിയത്. സ്‌നാച്ചില്‍ 167 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 223 കിലോഗ്രാമുമാണ് ഗുര്‍ദീപ് ഉയര്‍ത്തിയത്. ഈ ഇനത്തില്‍ […]

Continue Reading

ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; അഭിമാനമായി അചിന്ത ഷിയോളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ അചിന്ത ഷിയോളിയാണ് സ്വര്‍ണം നേടിയത്. 73 കിലോഗ്രാം വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് അചിന്തയുടെ സ്വര്‍ണനേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ജെറമി ലാല്‍റിന്നുങ്ക സ്വര്‍ണം നേടിയതാണ് ഇന്ത്യയുടെ രണ്ടാം സ്വര്‍ണനേട്ടം. 300 കിലോ ഉയര്‍ത്തിയാണ് താരം ഒന്നാമതെത്തിയത്. ജെറെമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്. സമോവയുടെ നെവോയാണ് വെള്ളി നേടിയത്. വനിതകളുടെ 49 കിലോ ഭാരദ്വേഹനത്തില്‍ മീരാബായ് ചനുവാണ് ആദ്യംസ്വര്‍ണം നേടിക്കൊടുത്തത്. സ്വര്‍ണ നേട്ടം ഗെയിംസില്‍ […]

Continue Reading

കോമണ്‍വെല്‍ത്ത് ഗെയിംസ്: ക്രിക്കറ്റിലും ഹോക്കിയിലും ഇന്ത്യൻ കുതിപ്പ്

ബ​ർ​മി​ങ്ഹാം: അ​യ​ൽ​ക്കാ​രാ​യ പാ​കി​സ്താ​നെ എ​ട്ടു വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ഇ​ന്ത്യ​ൻ ടീം ​കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റി​ലെ ആ​ദ്യ ജ​യം ആ​ഘോ​ഷി​ച്ചു. മ​ഴ​ഭീ​ഷ​ണി​യി​ൽ 18 ഓ​വ​റാ​ക്കി ചു​രു​ക്കി​യ ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ പാ​ക് സം​ഘം ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബൗ​ള​ർ​മാ​ർ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​പ്പോ​ൾ ഇ​ന്ത്യ എ​തി​രാ​ളി​ക​ളെ 18 ഓ​വ​റി​ൽ 99ന് ​ഓ​ൾ ഔ​ട്ടാ​ക്കി. മ​റു​പ​ടി​യി​ൽ 11.4 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 102 റ​ൺ​സെ​ടു​ത്തു. ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന 42 പ​ന്തി​ൽ 63 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​വാ​തെ നി​ന്നു. […]

Continue Reading

ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഗുരുരാജയ്ക്ക് വെങ്കലം

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. പുരുഷന്മാരുടെ ഭാരോദ്വഹനം 61 കിലോ വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലം നേടി. സ്‌നാച്ചിൽ 118 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 151 കിലോയും ഉയർത്തിയ താരം ആകെ 269 കിലോ ഉയർത്തിയാണ് വെങ്കലമെഡൽ നേടിയത്. സ്‌നാച്ചിലെ ആദ്യ ശ്രമത്തിൽ 115 കിലോ ഉയർത്തിയ ഗുരുരാജ രണ്ടാം ശ്രമത്തിൽ 118 കിലോ ഉയർത്തി. 120 കിലോ ഉയർത്താനുള്ള മൂന്നാം ശ്രമം പാഴായി. സ്‌നാച്ച് അവസാനിക്കുമ്പോൾ താരം നാലാമതായിരുന്നു. ക്ലീൻ ആൻഡ് […]

Continue Reading

ഇന്ത്യന്‍ കായികചരിത്രത്തിലെ സവിശേഷനിമിഷം; അഭിനന്ദിച്ച് മോദി; ആഘോഷമാക്കി ഒരു നാട്

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷനിമിഷമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരാള്‍ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടുന്നത്. ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ഇവിടെ വെള്ളി നേടിയത്. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 89.94 മീറ്റര്‍ ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും […]

Continue Reading

കൊവിഡ് ആശങ്കക്കിടെ ഐപിഎല്‍; ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ

മുംബൈ: കൊവിഡ് ഭീതിക്കിടെ ഐപിഎല്ലില്‍ ഇന്ന് ഡൽഹി ക്യാപിറ്റല്‍സ് , പഞ്ചാബ് കിംഗ്‌സിനെ നേരിടും. രാത്രി എട്ടിന് മുംബൈയിലാണ് മത്സരം നടക്കുക. പുനെയില്‍ നടക്കേണ്ടിയിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ഡൽഹി ക്യാപിറ്റല്‍സ് താരങ്ങളെ ഇന്ന് രാവിലെ വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌താൽ മത്സരം മാറ്റിവെക്കും.  ഡൽഹി താരം മിച്ചൽ മാർഷ് ഉൾപ്പെടെ അഞ്ച് പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം അനിശ്ചിതത്വത്തിലായത്. ഏപ്രില്‍ 15ന് ടീം ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിനാണ് […]

Continue Reading

ഐപിഎൽ: പൊരുതി ജയിച്ച് ഹൈദരാബാദ്; ഗുജറാത്തിന് ആദ്യ തോല്‍വി

മുംബൈ: ഐപിഎല്ലിൽ ഇന്ന് ഗുജറാത്തിന് ആദ്യ തോല്‍വി. ​ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അവസാന ഓവറില്‍ മറികടന്നു. ക്യാപ്റ്റൻ കെയ്ന്‍ വില്യംസണ്‍ (57), അഭിഷേക് ശര്‍മ (42) നിക്കോളാസ് പൂരൻ (34) എന്നിവരുടെ ബാറ്റിങ് മികവാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് എത്തിച്ചത്. ടോസ് നഷ്ടമായി ആ​ദ്യം ബാ​റ്റു​ചെ​യ്ത ഗു​ജ​റാ​ത്ത് 20 ഓ​വ​റി​ല്‍ നാ​യ​ക​ന്‍ ഹ​ര്‍​ദി​ക് പാ​ണ്ഡ്യ​യുടെ ബലത്തിൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 162 റ​ണ്‍​സെ​ടു​ത്തു. 42 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 50 റ​ണ്‍​സ​ടി​ച്ചാണ് […]

Continue Reading

ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ച ആത്മ വിശ്വാസത്തിൽ സൺറൈസേഴ്‌സ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഇ​ന്നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സും സ​ണ്‍റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും കൊ​മ്പു​കോ​ര്‍ക്കും. ഹൈ​ദ​രാ​ബാ​ദ് ര​ണ്ട് തോ​ല്‍വി​ക്ക​ള്‍ക്ക് ശേ​ഷം സി​എ​സ്‌​കെ​യെ വീ​ഴ്ത്തി ഗു​ജ​റാ​ത്തി​നെ​തി​രേ ഇ​റ​ങ്ങു​മ്പോ​ള്‍ ഹാ​ട്രി​ക് ജ​യ​ത്തോ​ടെ​യാ​ണ് ഗു​ജ​റാ​ത്തി​ന്‍റെ വ​ര​വ്. ഹ​ര്‍ദി​ക് പാ​ണ്ഡ്യ നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ പ​ല വി​മ​ര്‍ശ​ന​ങ്ങ​ളും ഉ​യ​ര്‍ന്നി​രു​ന്നെ​ങ്കി​ലും ഇ​വ​രു​ടെ​യെ​ല്ലാം വാ​യ അ​ട​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് നാ​യ​ക​നെ​ന്ന നി​ല​യി​ല്‍ ഹ​ര്‍ദി​ക് കാ​ഴ്ച​വെ​ക്കു​ന്ന​ത്. ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും പ​ക്വ​ത കാ​ട്ടു​ന്ന അ​ദ്ദേ​ഹം നാ​യ​ക​നെ​ന്ന നി​ല​യി​ല്‍ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ലും മി​ടു​ക്കു കാ​ട്ടു​ന്നു. അ​ര​ങ്ങേ​റ്റ​ക്കാ​രു​ടെ ഏ​റ്റു​മു​ട്ട​ലി​ല്‍ ല​ഖ്നൗ സൂ​പ്പ​ര്‍ ജ​യ്ന്‍റ്സി​നെ തോ​ല്‍പ്പി​ച്ചാ​ണ് […]

Continue Reading

ഡൽഹി ക്യാപ്റ്റൽസിന് വമ്പൻ ജയം

മുംബൈ: സൂപ്പർ സണ്ടേയിലെ മറ്റൊരു സൂപ്പർ പോരാട്ടത്തിൽ ഡൽഹി ക്യാപ്റ്റൽസിന് വമ്പൻ ജയം. 44 റൺസിനാണ് അവർ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഓപ്പണർമാരായ പൃ‌ഥ്വി ഷായുടേയും ഡേവിഡ് വാർണറുടേയും വെടിക്കെട്ട് ഇന്നിങ്സിന്‍റെ കരുത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. ഡൽഹി ഉയർത്തിയ വമ്പൻ സ്കോറിന് മറുപടി പറഞ്ഞ കോൽക്കത്ത 19.4 ഓവറിൽ 171 റൺസിന് എല്ലാവരും പുറത്തായി. നാല് ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് […]

Continue Reading