മാധ്യമങ്ങളാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ടത് താനായിരുന്നു

ആലപ്പുഴ:  നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങൾ അപമാനപരവും അപകീര്‍ത്തികരവുമായ രീതിയിലാണ് പെരുമാറിയതെന്ന് കായംകുളത്തെ ഇടത് സ്ഥാനാർഥിയും എംഎല്‍എയുമായ യു. പ്രതിഭ. പ്രചാരണത്തിലുടനീളം മാധ്യമങ്ങൾ പക്ഷപാതിത്വം കാണിച്ചു. എതിര്‍ സ്ഥാനാർഥിക്ക് വേണ്ടി മാധ്യമങ്ങള്‍ പി ആര്‍ വര്‍ക്ക് ചെയ്തു. അവരുടെ വീട്ടിലായിരുന്നു എല്ലായിപ്പോഴും മാധ്യമങ്ങളെന്നും പ്രതിഭ കുറ്റപ്പെടുത്തി. അമേരിക്കയിയെ മലയാളി അസോസിയേഷന്‍- ഫോമാ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തിലാണ് പ്രതിഭ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത്.”മാധ്യമങ്ങളാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട സ്ഥാനാർഥി താനായിരുന്നു. അതില്‍ അഭിമാനമുണ്ട്. മാധ്യമങ്ങള്‍ താലോലിച്ചിരുന്നെങ്കില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് […]

Continue Reading

അക്കാദമിക മികവാണ് വൈസ് ചാൻസലർ നിയമനത്തിന് മാനദണ്ഡം ; അല്ലാതെ വെള്ളാപ്പള്ളി കരുതുന്നതല്ല: മുഖ്യമന്ത്രി

അക്കാദമിക മികവും ഭരണമികവും മാത്രമാണ് സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിന് മാനദണ്ഡമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ രീതി തന്നെയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ കാര്യത്തിലും നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ യൂണിവേഴ്‌സിറ്റികളുടെ പ്രവർത്തനം പോലെ തന്നെയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനം.എന്നാൽ വെള്ളാപ്പള്ളി നടേശൻ അടക്കം ചിലർക്ക് ഇതു സംബന്ധിച്ച് തെറ്റിദ്ധാരണഉണ്ടായതാകാം അവരുടെ പ്രസ്താവനയ്ക്ക് കാരണമായതെന്നു മുഖ്യമന്ത്രി പറഞ്ഞു.മറ്റെന്തോ ആണ് മാനദണ്ഡം എന്ന് അവർ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കേരളം കണ്ട ഏറ്റവുംവലിയ തത്വചിന്തകനും സാമൂഹ്യപരിഷ്‌കർത്താവുമായ […]

Continue Reading

പഞ്ചലോഹവിഗ്രഹം കേസിൽ സ്ഥാപനത്തിന് ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു

ആലപ്പുഴ : ചെങ്ങന്നൂർ പഞ്ചലോഹവിഗ്രഹം കേസിൽ സ്ഥാപനത്തിന് ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. പ്രകാശ് പണിക്കർ ,മഹേഷ് പണിക്കർ എന്നിവർക്കെതിരെയാണ് വ്യാജ പരാതി നൽകിയതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും കേസെടുത്തത്. സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനും സംഘം തൊഴിലാളികളെ ആക്രമിച്ച ശേഷം കോടികൾ വിലയുള്ള പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു എന്നായിരുന്നു ഉടമകളുടെ പരാതി. എന്നാൽ വിഗ്രഹം സ്ഥാപനത്തിന് തൊട്ടടുത്തുള്ള കുഴിയിൽനിന്ന് കഴിഞ്ഞ ദിവസം തന്നെ പോലീസ് കണ്ടെടുത്തു. വിഗ്രഹം കുഴിയിൽ കൊണ്ടിട്ടു എന്ന് സ്ഥാപനത്തിലെ തൊഴിലാളികളിൽ ഒരാൾ പോലീസ് ചോദ്യം ചെയ്യലിൽ […]

Continue Reading