iPhone 12 വാങ്ങാം വന്‍ വിലക്കുറവില്‍

ദില്ലി: ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്ക് വന്‍ ഓഫര്‍ വാഗ്ദാനം ചെയ്ത് ആപ്പള്‍ ഐസ്റ്റോര്‍ ‍,രാജ്യത്തെ ആപ്പിൾ ഉപകരണങ്ങളുടെ ഔദ്യോഗിക റീസെല്ലറായ ആപ്പിള്‍ ഐസ്റ്റോര്‍ ഇന്ത്യ, ആപ്പിൾ ഐഫോൺ 12 വെറും 38,990 രൂപയ്ക്ക് വാങ്ങാൻ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുന്നതാണ് പുതിയ ഓഫര്‍. മറ്റ് ഓൺലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ 65,900 രൂപയ്ക്കാണ് ആപ്പിള്‍ ഐഫോണ്‍12 ലഭിക്കുന്നത്. എന്നാല്‍ ആപ്പിള്‍ ഐസ്റ്റോറില്‍ കിഴിവുകളും ക്യാഷ്ബാക്ക് ഓഫറുകളും ഇല്ലാതെ 61,900 രൂപയ്ക്ക് വിൽക്കുന്നുണ്ട്. അതായത് 5000 രൂപയുടെ ഇന്‍സ്റ്റന്‍റ് കിഴിവ് […]

Continue Reading

Jio : നിരക്ക് കൂട്ടി; ഈ വര്‍ഷം ആരംഭത്തിൽ ജിയോ നേരിട്ടത് വലിയ തിരിച്ചടി

കഴിഞ്ഞ വര്‍ഷം അവസാനം മൊബൈല്‍ താരീഫ് നിരക്കുകള്‍ 25 ശതമാനം വര്‍ദ്ധിച്ചതിന് പിന്നാലെ മുന്‍നിര ടെലികോം കമ്പനി സേവനങ്ങള്‍ ഉപേക്ഷിക്കുന്ന വരിക്കാരുടെ എണ്ണത്തിൽ വളരെ വലിയ കയറ്റമെന്നാണ് ജനുവരിയിലെ കണക്കുകള്‍ പറയുന്നത്. ടെലികോം റെഗുലേറ്ററി അതോററ്ററിയുടെ (TRAI) ജനുവരിയിലെ കണക്കുകൾ പ്രകാരം എയര്‍ടെല്ലിന് മാത്രമാണ് വരിക്കാരുടെ എണ്ണത്തിൽ നഷ്ടം സംഭവിക്കാത്തത് . അതേ സമയം ജിയോ (JIO, വി (Vi) എന്നിവര്‍ക്കെല്ലാം തിരിച്ചടി കിട്ടി.  ഇന്ത്യയിലെ ടെലികോം വിപണിയിലെ മുന്‍നിരക്കാരായ ജിയോയ്ക്കാണ് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 93 […]

Continue Reading

ഡ്രാഫ്റ്റ് പ്രിവ്യൂ കാണാം; വാട്സാപ്പ് വോയ്സ് മെസേജിൽ പുതിയ 6 മാറ്റങ്ങൾ

ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനമായ വാട്സ്പ് വഴി ഓരോ ദിവസവും ഉപയോക്താക്കൾ 700 കോടി വോയ്സ് മെസേജുകളാണ് കൈമാറുന്നത്. ഇതോടെ വോയ്‌സ് സന്ദേശങ്ങൾക്കായി വാട്സാപ് ആറ് പുതിയ ഫീച്ചറുകളും അവതരിപ്പിച്ചു. വാട്സാപ്പിന്റെ പുതിയ വോയ്‌സ് മെസേജ് ഫീച്ചറുകൾ അപ്‌ഗ്രേഡ് ചെയ്‌തതായി വ്യാഴാഴ്ചയാണ് അറിയിപ്പ് വന്നത്. ഇപ്പോൾ ഉപയോക്താക്കൾക്ക് വ്യത്യസ്ത സ്പീഡിൽ വോയ്സ് മെസേജുകൾ പ്ലേ ചെയ്യാൻ കഴിയും. കൂടാതെ, ഉപയോക്താക്കൾക്ക് വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് മുൻപ് പ്രിവ്യൂ ചെയ്യാനും വാട്സാപ് അനുവദിക്കുന്നുണ്ട്. 2013ലാണ് വാട്സാപ് […]

Continue Reading

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 36,800. ഗ്രാമിന് പത്ത് രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4600 രൂപ. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. ഇന്നലെ പവന് വില 200 രൂപ കുറഞ്ഞു. പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം […]

Continue Reading

തക്കാളിക്കും വെ​ണ്ട​യ്ക്ക​ക്കും തീവില

നി​ത്യോ​പ​യോ​ഗ പ​ച്ച​ക്ക​റി​യാ​യ ത​ക്കാ​ളി​ക്ക് തീ​വി​ല. കി​ലോ​ക്ക് 65 രൂ​പ​യാ​ണ് ചി​ല്ല​റ​വി​ല. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും ത​ക്കാ​ളി വ​രു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ മ​ഴ പെ​യ്ത് കൃ​ഷി​നാ​ശ​മു​ണ്ടാ​യ​താ​ണ് വി​ല കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന് മൊ​ത്ത​വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഒ​രു പെ​ട്ടി​ക്ക് 1600 രൂ​പ​യാ​ണ് ഇ​വ​ർ ഈ​ടാ​ക്കു​ന്ന​ത്. ല​ഭി​ക്കു​ന്ന ത​ക്കാ​ളി​യാ​വ​ട്ടെ പാ​ക​മാ​വാ​ത്ത​വ​യും. ഈ ​വ​ർ​ഷാ​ദ്യം കി​ലോ​ക്ക് 10 രൂ​പ​ക്ക് വ​രെ ത​ക്കാ​ളി വി​റ്റി​രു​ന്നു. ലോ​റി​ക​ളി​ലെ​ത്തി​യ ത​ക്കാ​ളി ലോ​ഡു​ക​ൾ വി​ൽ​പ​ന​യാ​വാ​ത്ത​തി​നാ​ൽ വ​ഴി​യി​ൽ ത​ള്ളി​യ സം​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന വെ​ണ്ട​യ്ക്ക​ക്കും വി​ല കു​തി​ക്കു​ക​യാ​ണ്. 100 രൂ​പ​യാ​ണ് […]

Continue Reading

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: ഇന്നത്തെ സ്വർണ വില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വീണ്ടും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ സ്വർണ വില ഉണ്ടായിരുന്നത്. ഈ മാസത്തെ മുൻ സ്വർണ വില റെക്കോർഡുകൾ തിരുത്തി മുന്നേറുന്നതാണ് കാണുന്നത്. 4615 രൂപയായിരുന്നു ഇന്നലത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്നത്തെ സ്വർണവില ഗ്രാമിന് 4590 രൂപയാണ്. അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വർണം മാറാനുള്ള പ്രധാന […]

Continue Reading

പ്രതാപം തിരിച്ചുപടിച്ച് വിപണി

മുംബൈ: പ്രതാപം തിരിച്ചുപടിച്ച് വിപണി. തുടർച്ചയായി മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാനദിവസം മികച്ച നേട്ടത്തിൽ സൂചികകൾ ക്ലോസ് ചെയ്തു. ഐടി, പവർ, റിയാൽറ്റി ഓഹരികളുടെ കരുത്തിൽ നിഫ്റ്റി വീണ്ടും 18,000 കടന്നു. സെൻസെക്സ് 767 പോയന്റ് നേട്ടത്തിൽ 60,686.69ലും നിഫ്റ്റി 229.20 പോയന്റ് ഉയർന്ന് 18,102.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

Continue Reading

ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ വന്‍ ഇടിവ്

ടെസ്‌ല കമ്പനി മേധാവി ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ വന്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാംദിവസവും ടെസ്‌ല ഓഹരികള്‍ ഇടിഞ്ഞതോടെ 50 കോടി ഡോളറിന്റെ നഷ്ടമാണ് രണ്ട് ദിവസം കൊണ്ട് മസ്കിനുണ്ടായത്. ശതകോടീശ്വരപ്പട്ടികയിലെ സ്വത്തില്‍ 35 ബില്യണ്‍ ഡോളറിന്‍റെ ഇടിവും രേഖപ്പെടുത്തി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ദിവസത്തെ ഇടിവാണിത്. 2019ല്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ 36 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകര്‍ച്ചയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യ മക്കെന്‍സി […]

Continue Reading

ക​റു​പ്പ​ക്കാ​യ്ക്ക് റെക്കോർഡ് വിലഃ;1300 കടന്നു

വെള്ളമുണ്ടഃ ക​റു​പ്പ​ക്കാ​യ്​ എ​ന്ന വ​യ​ണ​ക്കാ​യ്​​ക്ക് റെ​ക്കോ​ഡ് വി​ല. ജി​ല്ല​യി​ല്‍ ക​റു​പ്പ​മ​ര​മെ​ന്നും മ​റ്റി​ട​ങ്ങ​ളി​ല്‍ വ​യ​ണ മ​ര​മെ​ന്നും വി​ളി​ക്കു​ന്ന ഈ ​മ​ര​ത്തി​ല്‍ ഉ​ണ്ടാ​വു​ന്ന ഗ്രാ​മ്ബൂ പോ​ല​ത്തെ കാ​യ്. ​ഒ​രു കി​ലോ​ക്ക് 1300 രൂ​പ​യി​ല​ധി​ക​മാ​ണ് വി​ല. ക​റു​ത്ത പൊ​ന്നെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കു​രു​മു​ള​കി​ന് 400 രൂ​പ​യേ വി​ല​യു​ള്ളൂ. പെ​യി​ന്‍​റി​ല്‍ ചേ​ര്‍​ക്കാ​നും സു​ഗ​ന്ധ​ദ്ര​വ്യ​മാ​യും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന​മാ​യും മ​റ്റ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ക​യ​റ്റി​പ്പോ​കു​ന്ന​ത്. കാ​പ്പി​യും അ​ട​ക്ക​യു​മൊ​ക്കെ പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന​വ​ര്‍ ത​ന്നെ​യാ​ണ് വീ​ടു​ക​ളി​ല്‍ പോ​യി ക​റു​പ്പ​ക്കാ​യ്​​യും എ​ടു​ക്കു​ന്ന​ത്.ഓ​രോ മ​ര​ത്തി​ലു​മു​ള്ള കാ​യ്​​ക്ക് മൊ​ത്ത​ത്തി​ല്‍ വി​ല നി​ശ്ച​യി​ച്ച്‌ അ​തി​ന്റെ കൊമ്പ് വെ​ട്ടി​യാ​ണ് […]

Continue Reading