ജയ് ഗോമാതാശ്രീ; കേരള ‘ഫാലിമി’ കണ്ട യു.പി
ജയ് ഗോമാതാശ്രീ; കേരള ‘ഫാലിമി’ കണ്ട യു.പി-വിവേക് വയനാട് എഴുതുന്നു കഴിഞ്ഞ ദിവസം ഏട്ടനോടൊപ്പം ആണ് മാനന്തവാടി മാരുതി തിയേറ്ററിൽ എത്തി ഫാലിമി കാണുന്നത്. നിതീഷ് സഹദേവ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഫാലിമി. ബേസിൽ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ്, സന്ദീപ് പ്രദീപ്, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായത്. ഒത്തൊരുമയില്ലാതെ സദാസമയവും കലഹിക്കുന്ന ഒരു മലയാളി കുടുംബം കാശിക്ക് പോകുന്നത് കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആ യാത്ര ഈ കുടുംബത്തിൻ്റെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് […]
Continue Reading