വായന ഒരു ദിനം മാത്രമായോ..

*ഒരു വായനാദിനം കൂടി എത്തിയിരിക്കുന്നു…* മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. 1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നു.1909 മാര്‍ച്ച് 1-ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. അദ്ധ്യാപകനായിരുന്ന പി.എന്‍ […]

Continue Reading

പ്രകൃതി സ്നേഹം അനിവാര്യഘടകം :ഡോ. രേണു രാജ് ഐ എ എസ്‌

. പ്രകൃതിസ്നേഹം ഓരോ വ്യക്തിയുടെയും ജീവിതത്തിലെ അനിവാര്യഘടകമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർ ഡോ രേണു രാജ് ഐ എ എസ്‌. സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഇക്കോ സ്റ്റോൺ ചലഞ്ചിന്റെ സംസ്ഥാന തല ഉദ്ഘാടനം ചേർത്തല ഗവ ഗേൾസ്‌ ഹയർസെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കലക്ടർ. കുട്ടികൾ പരിസ്ഥിതിയുടെ പ്രചാരകരാകണമെന്നും അവർ അഭിപ്രായപ്പെട്ടു. കുട്ടികളിൽ പാരിസ്ഥിതിക അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ തന്റെ വീടുകളിൽ എത്തുന്ന ചെറുതും വലുതുമായ പ്ലാസ്റ്റിക് […]

Continue Reading

വയനാട് ടൂറിസം അസോസിയേഷൻ പ്രധാനം : ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം

മേപ്പാടി :-വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി ഏരിയ കൺവെൻഷൻ ടൂറിസം വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ഡി വി പ്രഭാത് ഉദ്‌ഘാടനം ചെയ്തു സംസാരിക്കവേ ഡബ്ള്യു റ്റി എ വയനാട് ടൂറിസത്തിലെ അഭിവാജ്യ ഘടകം ആണ് എന്ന് അദ്ദേഹം പറഞ്ഞു.ഡബ്ലിയു റ്റി എ വൈത്തിരി താലൂക്ക് പ്രസിഡന്റ് എ ഒ വർഗീസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സലിം(ടൂറിസം), പ്രശാന്ത് കുമാർ(ആരോഗ്യ വകുപ്പ് ), ജോൺ കിരൺ(മേപ്പാടി പഞ്ചായത്ത്), ഷിജു (മലിനീകരണ ബോർഡ്) സിറാജ്(എസ് ഐ, മേപ്പാടി) എന്നിവർ വിവിധ […]

Continue Reading

അഡ്വ.ശരീഫ് ഉള്ളത്ത് അനുപമ വ്യക്തിത്വംഃ അഡ്വ.സഫറുല്ല എഴുതുന്നു

നിലമ്പൂർ മയിലാടി യതീംഖാനയിൽ നിന്നും തുടങ്ങിയ പ്രയാണമാണ് അഡ്വ ശരീഫ് ഉള്ളത്തിൻ്റെത്. പ്രതിബന്ധങ്ങളെ തരണം ചെയ്തും ഒഴുക്കിനെതിരെ നീന്തിയും പ്രതികൂല സാഹചര്യങ്ങളെ അവസരമാക്കിയും വളർന്നു വന്ന ഒരു അസാധാരണ പ്രതിഭ!! കലാലയ ജീവിതം തുടങ്ങിയ മമ്പാട് കോളജിൽ വെച്ച് തന്നെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആവാനും KSU വിൻ്റേ സംസ്ഥാന എക്സിക്യൂട്ടീവ് വരെ എത്തി സാമൂഹിക ജീവിതത്തിന് തുടക്കം കുറിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കോഴിക്കോട് ലോ കോളജിൽ നിന്നും നിയമ ബിരുദം നേടിയ അദ്ദേഹം മഞ്ചേരിയിൽ അഭിഭാഷക […]

Continue Reading

ഇക്കോ സ്റ്റോൺ പദ്ധതി; ഉദാത്ത മാതൃക അഡ്വ.ജിതേഷ്ജി

ഇക്കോ സ്റ്റോൺ…! എക്കോ ഫിലോസഫറുംഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയരക്ടറും കൂടിയായ അഡ്വ ജിതേഷ്ജി അഭിപ്രായപ്പെട്ടു. ജെ സി ഐ ശാസ്താംകോട്ടയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചാരണവും ഇക്കോ സ്റ്റോൺ പദ്ധതിയുടെ സമർപ്പണവും (ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാന്ഡിലെ തണൽ മരത്തിന് ചുറ്റും ഇരിപ്പിടം ) നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ വിനാശത്തിന് കാരണമായ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച് ഉറപ്പുള്ള ഇഷ്ടികകളാക്കി, ഗാർഡനിങ് ഉൾപ്പെടെയുള്ള നിർമാണ പ്രവത്തികൾക്ക് ബ്രിക്സിനു പകരം ഉപയോഗിക്കുന്ന […]

Continue Reading

ജനപ്രതിനിധികൾ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും’ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികള്‍ക്കുള്ള സർട്ടിഫിക്കറ്റുകൾ കൊല്ലത്തു വെച്ച് നടന്ന കോൺവെക്കേഷൻ ചടങ്ങിൽ വിതരണം ചെയ്തു.പരീക്ഷ എഴുതി മികച്ച വിജയം കൈവരിച്ച വയനാട് ജില്ലയിൽ നിന്നുള്ള പഠിതാക്കൾക്ക് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പി.എം മുബാറക് പാഷ സർട്ടിഫിക്കറ്റുകൾ കൈമാറി. രണ്ട് […]

Continue Reading

ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം :ഗവർണർ

കൊല്ലംഃ അധികാര വികേന്ദ്രീകരണത്തെ പരമാവധി പ്രയോജനപ്പെടുത്തി ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും’ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികള്‍ക്കുള്ള അവാര്‍ഡ് ദാനം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍. സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളെ […]

Continue Reading

സംസ്ഥാനതല അക്കാദമിക കൂട്ടായ്മ ;ശ്രദ്ധനേടി പഠനോത്സവം

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി, കില, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ഇന്നവേഷൻ ആന്റ് ടെക്നോളജി എന്നിവയുടെ നേതൃത്വത്തിൽ കൊല്ലം ടൗൺ ഹാളിൽ നടന്ന സംസ്ഥാനതല അക്കാദമിക് കൂട്ടായ്‌മയുടെ ഭാഗമായി നടന്ന സെമിനാറുകൾ ശ്രദ്ധനേടി. നവകേരള നിർമ്മിതിയിൽ വിദ്യാഭ്യാസവും പരിശീലനവും : സാധ്യതകൾ എന്ന വിഷയത്തിൽ കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ ബി. ഇക്ബാൽ, കെ.ഡി.ഐ.എസ്. സി മെമ്പർ സെക്രട്ടറി ഡോ: പി കെ ഉണ്ണികൃഷ്ണൻ, പ്ലാനിംഗ് ബോർഡ് അംഗം പ്രൊഫ മിനി സുകുമാർ, […]

Continue Reading

‘സകുടുംബം’ സംഘടിപ്പിച്ചു

വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സകുടുംബം’ പരിപാടി ജനപ്രതിനിധികൾക്ക് വേറിട്ട അനുഭവമായി.മെമ്പർമാർ അവരവരുടെ കുടുംബത്തോടൊപ്പം സംഗമിച്ചത്‌ കുടുബാംഗങ്ങൾക്കും വ്യത്യസ്ത അനുഭവമായി മാറി.വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള സ്നേഹ വിരുന്നിന്റെ ഭാഗമായിരുന്നു പരിപാടി.കുടുംബ കൂട്ടായ്മയിൽ ഗാന സന്ധ്യയും സാംസ്ക്കാരിക സംവാദവും വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു. വയനാട്ജി ല്ലയിലെ ആകെയുള്ളജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് പുറമെ ജില്ലാ പഞ്ചായത്തിലെ എക്സ് ഒഫീഷ്യോ മെമ്പർമാരായ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമാരേയും കുടുംബാംഗങ്ങളേയും സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മെമ്പർമാരും സംഗമത്തിന്റെ […]

Continue Reading

ജനപ്രതിനിധികളുടെ ‘സകുടുംബം’ ശ്രദ്ധേയമായി

വെള്ളമുണ്ടഃ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സകുടുംബം’ പരിപാടി ജനപ്രതിനിധികൾക്ക് വേറിട്ട അനുഭവമായി.മെമ്പർമാർ അവരവരുടെ കുടുംബത്തോടൊപ്പം സംഗമിച്ചത്‌ കുടുബാംഗങ്ങൾക്കും വ്യത്യസ്ത അനുഭവമായി മാറി.വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള സ്നേഹ വിരുന്നിന്റെ ഭാഗമായിരുന്നു പരിപാടി. കുടുംബ കൂട്ടായ്മയിൽ ഗാന സന്ധ്യയും സാംസ്ക്കാരിക സംവാദവും വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു. വയനാട് ജില്ലയിലെ ആകെയുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് പുറമെ ജില്ലാ പഞ്ചായത്തിലെ എക്സ് ഒഫീഷ്യോ മെമ്പർമാരായ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമാരേയും കുടുംബാംഗങ്ങളേയും സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. വെള്ളമുണ്ട […]

Continue Reading