തൊഴിലാളി സമര്‍പ്പിച്ച പരാതിയില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി
സൗദി അറേബ്യയില്‍ ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ നിന്ന് അന്യായമായി പിരിച്ചുവിടപ്പെട്ടതിനെതിരെ തൊഴിലാളി സമര്‍പ്പിച്ച പരാതിയില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി. പരാതിക്കാരന് കിട്ടാനുള്ള ശമ്പളവും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് റിയാദ് ലേബര്‍ കോടതി ഉത്തരവിട്ടു. കോടതിയില്‍ നടന്ന വിചാരണ നടപടികളിലൊന്നും കമ്പനി പങ്കെടുത്തിരുന്നില്ല.വിധി അന്തിമമാണെന്നും ഇതിനെതിരെ ഇനി കമ്പനിക്ക് അപ്പീല്‍ നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വിധിച്ചിട്ടുണ്ട്. ജോലി ചെയ്‍തിരുന്ന സ്ഥാപനത്തിന്റെ ഒരു ശാഖ അടച്ചുപൂട്ടി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരനെ പിരിച്ചുവിട്ടത്. എന്നാല്‍ വിരമിക്കല്‍ […]
Continue Reading