സുൽത്താൻ ബത്തേരിഃ സുൽത്താൻ ബത്തേരി മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.സുൽത്താൻബത്തേരി സ്വതന്ത്ര മൈതാനിയിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണം
ഡിസിസിപ്രസിഡന്റ് ശ്രീ N D അപ്പച്ചൻഉത്ഘാടനം ഉത്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡന്റ് ശാലിനി രാജേഷ്അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി കൃഷ്ണ കുമാരി സ്വാഗതം പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി ബീന ജോസ്, ബ്ലോക്ക് ഭാരവാഹികളായ സുഷമ, ബിന്ദു അനന്തൻ , ഷീലപുഞ്ചവയൽ ,സതിമധു ,സുമ, സൂസൻഅബ്രഹാം ,രജിത, നീതു, മണ്ഡലം പ്രസിഡന്റ് മാരായ മിനിദേവസ്യ , സീനആന്റണി , പുഷ്പഅനൂപ് , ഭാരവാഹികളായ ഷൈലജസോമൻ , പ്രജിതരവി എന്നിവർ ആശംസകൾ അറിയിച്ചു.ഡിസിസി ഭാരവാഹികളായ ശ്രീ NM വിജയൻ, നിസി അഹമ്മദ്, ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ,സേവാദൽ സംസ്ഥാന സെക്രട്ടറി ശ്രീജി ജോസ്,പോഷക സംഘടനാ ജില്ലാ പ്രസിഡന്റ് മാരായ ഷഫീർ പഴേരി, ഗഫൂർ പടപ്പ്,മണ്ഡലം പ്രസിഡന്റ് മാരായ സതീഷ് പൂതിക്കാട്, മുനീബ് ചീരാൽ തുടങ്ങിയഎല്ലാ ഭാരവാഹികളും പഷ്പാർച്ചന നടത്തി.