ചീരാലിൽ പുലി കൂട്ടിലായി

General

ചീരാൽ പുളിഞ്ചലിൽ പുലി കൂട്ടിലായിട്ടിലായി. പുളിഞ്ചിൽ ഇന്നലെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലർച്ചയോടെ പുലി കുടുങ്ങിയത്.

ഇന്നലെ രാവിലെ പ്രദേശത്തെ ഒരു വീട്ടിൽ നിന്നും പശു കിടാവിനെ പുലി പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *