ഗോവയിൽ വച്ച് നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള നെറ്റ് ബോൾ ടീമിലേക്ക് സെലെക്ഷൻ ലഭിച്ച പനമരം ഗവ ഹയർ സെക്കന്ററി സ്കൂളിലെ
പൂർവ വിദ്യാർഥിയായ അമൽ ജീവന് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അസ്യ ടീച്ചർ മൊമെന്റോ നൽകി.
ഡി വൈ എഫ് ഐ പനമരം ബ്ലോക്ക് ട്രഷറർ അക്ഷയ്. എം പി
ഡി വൈ എഫ് ഐ പനമരം മേഖല പ്രസിഡന്റ് അനൂപ്. വി പി മേഖല ട്രഷറർ
ഹബീബ്. എം മേഖല കമ്മിറ്റി അംഗം മുക്താർ. എ cpim ബ്രാഞ്ച് സെക്രട്ടറി മുനീർ. സി കെ എന്നിവർ സംബന്ധിച്ചു
