കൽപറ്റ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റ് കമ്മിറ്റി വ്യാപാര ദിനം ആചരിച്ചു. കൽപ്പറ്റ വ്യാപാര ദവൻ അങ്കണത്തിൽ പതാക ഉയർത്തി. യൂത്ത് വിങ് രക്തദാന ധർണയ ക്യാമ്പ് നടത്തി. വനിതാ വിങ് കിടപ്പ് രോഗസാമ്പത്തിക സഹായം നൽകി. യൂണിറ്റ് പ്രസിഡണ്ട് ഇ.ഹൈദ്രും,അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി കെ രഞ്ജിത്ത്, സ്വാഗതം പറഞ്ഞു. കെ കെ എസ് നായർ, എ പി. ശിവദാസൻ, പി.വി. അജിത്ത്, തനിമ അബ്ദുറഹിമാൻ, ഷാജി കല്ലടാസ്, യൂത്ത് വിംഗ് പ്രസിഡണ്ട് സി.എച്ച്.ഷൈജൽ, പ്രമോദ് ഗ്ലാഡ്സൺ, സാലിഹ് തങ്ങൾ,വനിത വിംഗ് പ്രസിഡന്റ് കെ.എം. സൗദ, കെ. സരോജിനി, കെ. സുപ്രിയ,നാസർ മഞ്ഞിലേരി, ഗ്ലാഡ്സൺ നന്ദി പറഞ്ഞു.
