പനമരം:ഇന്ധന വില വർധനവിനെതിരെ ഡി.വൈ.എഫ്.ഐ പനമരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പനമരം പോസ്റ്റ്‌ഓഫീസിലേക്ക് മാർച്ച് നടത്തി.ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു ഉദ്ഘാടനം ചെയ്തു. ഇസ്മയിൽ അധ്യക്ഷനായിരുന്നു.രാഗേഷ്, അക്ഷയ് തുടങ്ങിയവർ സംസാരിച്ചു.
