പ്രളയവും, കോറോണയും നാശം വിതച്ചിട്ടും, ധിക്കാര സമീപനത്തോടെ ജപ്തി ലേല നടപടിക്കൊരുങ്ങുന്ന കേരള ബാങ്കിൻ്റ് നിലപാടുകളിൽ പ്രതിഷേധിച്ച് എഫ് ആർ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ ധർണ്ണ സമരം നടത്തി.അഡ്വ: പി ജെ ജോർജജ് ഉദ്ഘാടനം ചെയ്തു.പി എം ജോർജ്ജ് അധ്യക്ഷത വഹിച്ചു. ഡോ : ജോ മറ്റ് കൊതവഴിക്കൽ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാധരൻ വൈദ്യർ
അപ്പച്ചൻ ചീങ്കലേൽ, ഇബ്രാഹിം, സുനിൽ മടത്തിൽ, എ എൻ മുകുന്ദൻ, ജോൺ മാസ്റ്റർ, എ സി തോമസ് എന്നിവർ സംസാരിച്ചു.