മാധ്യമപ്രവർത്തകൻ എം.വി.നികേഷ് കുമാ
റിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന്
രാവിലെ റിപ്പോർട്ടർ ചാനൽ ഓഫീസിലേക്ക്
പോകും വഴി കളമശേരി മെഡിക്കൽ കോളേ
ജിന് സമീപമായിരുന്നു അപകടം നടന്നത്.
നികേഷ് സഞ്ചരിച്ച ഹോണ്ട സിറ്റി കാർ തല
കീഴായി മറിയുകയായിരുന്നു. എയർബാഗ്
പൊട്ടിയതിനാൽ വൻ ദുരന്തം ഒഴിവായി. നി
കേഷിന് പരിക്കുകളില്ല.
