അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിന് കോവിഡ് സ്ഥീരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഗോപകുമാറിന്റെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും പുറമേ പിഎയും ഡ്രൈവറും കോവിഡ് പോസിറ്റീവാണ്.
