സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗായികയും അവതരാകയും നടിയുമായ റിമി ടോമിയുടെ പുതിയ ചിത്രങ്ങള്‍. മോഡേണ്‍ ദാവണിയും ലോങ് ഫ്രോക്കും ധരിച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് റിമി ടോമി പങ്കുവച്ചിരിക്കുന്നത്. സൂപ്പര്‍ മോഡലിനെ പോലെ തിളങ്ങുകയാണ് റിമി എന്നാണ് ആരാധകരുടെ അഭിപ്രായം
