ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

General

കേന്ദ്ര സർക്കാരിൻറെ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നൽകിയത്.

കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ഓർഡിനൻസുകളെയും ഇവയെ അടിസ്ഥാനമാക്കി പാർലമെന്റിന്റെ പരിഗണനയിലുള്ള പുതിയ ബില്ലുകളെയും എതിർത്തു കൊണ്ട് ശക്തമായി മുന്നോട്ട് പോകുമെന്ന് ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *