മേപ്പാടി:വയനാട്ടിലുള്ള സിആര്‍പിഎഫ് ജവാന്മാരുടെ സംഘടനയായ വയനാട് സിആര്‍പിഎഫ് വാരിയേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 74 മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ചു പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ച വി.വി വസന്തകുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.
