സുൽത്താൻ ബത്തേരിഃ ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ചു ജനതാദൾ എസ്
മതേതരത്വ സംരക്ഷണ പ്രതിജ്ഞയെടുത്തു. ബത്തേരിയിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഉനൈസ് കല്ലൂർ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് സി.കെ.ഉമ്മർ,എ.ജെ കുര്യൻ,ഹബീബു റഹ്മാൻ,അരുൺ പുൽപ്പള്ളി,ഇല്ലത്ത് കോയ,അബ്ദുൽ സലീം,സാബു ശിശിരം,റെജി മലങ്കര,ബിനു കുപ്പാടി,അറക്കൽ അമീർ എന്നിവർ സംസാരിച്ചു.